More help from Uae for Kerala Floods 2018
യുഎഇയുടെ സഹായം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച പുരോഗമിക്കുകയാണെങ്കിലും ദുബായില്‍ നിന്നുള്ള റെഡ് ക്രസന്റിന്റെ സഹായം എന്തായാലും കിട്ടുമെന്ന് ഉറപ്പായി. വിഭവ സമാഹരണത്തിനായി ഒട്ടേറെ പദ്ധതികളാണ് സംഘടന ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത്തിസലാത്ത്, ഡു തുടങ്ങിയ ടെലികോം കമ്പനികളുടെ സഹായത്തോടെയാണ് സമാഹരണം നടത്തുന്നത്.
#KeralaFloods